Saturday, October 31, 2026

കാസർഗോഡ് ജുമാ മസ്ജിദ് ശൈശവ വിവാഹം : പോക്സോ ചുമത്താതെ പോലീസ് ഒത്തുകളിയോ ?

കാസർഗോഡ് അഴിക്കൽ ജുമാമസ്ജിദിൽ പള്ളിയിലെ ഉസ്താദിന്റെയും , അഴിക്കൽ പഞ്ചായത്ത് വാർഡ് മെമ്പറുടെയും ഒത്താശയോടെ നടന്ന 16 കാരിയുടെ നിക്കാഹ് സംബന്ധിച്ച കേസിൽ ഗൗരവമേറിയ വകുപ്പുകൾ ചുമത്താതെയും , അന്വേഷണം വൈകിപ്പിച്ചും പ്രതികളെ രക്ഷിക്കുവാൻ പോലീസ് ശ്രമിക്കുന്നു എന്ന ആരോപണം ഉയരുന്നു. ആ പശ്ചാത്തലത്തിൽ ഈ വിവാഹം ഒരു ഒറ്റപ്പെട്ട സംഭവമാണോ എന്ന് അവലോകനം ചെയ്യാം? #kasaragod #keralanews #childmarriage #nikahcase #legalawareness #crimenews #malayalamnews #investigation #socialissues #indialaw #breakingnews #newsanalysis #keralapolice #trendingnews #tatwamayinews

Related Articles

Latest Articles