Wednesday, November 29, 2023
spot_img

സു​ര​ക്ഷാ​സേ​ന​യും ഭീ​ക​ര​രും ത​മ്മി​ല്‍ ഏ​റ്റു​മു​ട്ട​ൽ; സ്ഥ​ല​ത്ത് കൂടുതല്‍ സൈനികരെ വിന്യസിച്ചു

ജ​മ്മു: ജ​മ്മു കശ്മീ​രി​ലെ ബു​ദ്ഗാം ജി​ല്ല​യി​ല്‍ സു​ര​ക്ഷാ​സേ​ന​യും ഭീ​ക​ര​രും ത​മ്മി​ല്‍ ഏ​റ്റു​മു​ട്ട​ലു​ണ്ടാ​യി. ബു​ധ​നാ​ഴ്ച പു​ല​ര്‍​ച്ചെ ഗോ​പാ​ല്‍​പോ​ര മേ​ഖ​ല​യി​ലാ​ണ് സം​ഭ​വ​മു​ണ്ടാ​യ​ത്. സ്ഥ​ല​ത്ത് ഇ​പ്പോ​ഴും ഏ​റ്റു​മു​ട്ട​ല്‍ തു​ട​രു​ക​യാ​ണ്. കൂടുതല്‍ സൈനികര്‍ ഇവിടേക്ക് എത്തിയിട്ടുണ്ട്. കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല.

Related Articles

Latest Articles