Little-kites-result
തിരുവനന്തപുരം : കേരള എഞ്ചിനിയറിങ്-ഫാര്മസി എന്ട്രന്സ് പരീക്ഷ അടുത്ത വര്ഷം മുതല് ഓണ്ലൈന് വഴി നടത്താൻ തീരുമാനിച്ചു. ഈ വര്ഷം ഓഫ്ലൈന് ആയി പരീക്ഷ എഴുതാൻ കഴിയും.
ഐഐടികളിലും എന്ഐടികളിലും ബിടെക് പ്രവേശനത്തിനായി നടത്തുന്ന ജെഇഇ പ്രവേശന പരീക്ഷയ്ക്ക് സമാനമായ രീതിയിൽ കീം ഓണ്ലൈന് പരീക്ഷയും നടത്തും. നിലവിൽ ഒഎംആര് ഷീറ്റില് ഉത്തരം മാര്ക്ക് ചെയ്ത് കഴിഞ്ഞാല് പിന്നെ തിരുത്താന് വിദ്യാര്ഥിക്ക് അവസരമില്ല. എന്നാല് ഓണ്ലൈന് പരീക്ഷയില് ഉത്തരം തിരുത്തി എഴുതാൻ കഴിയും.
പരീക്ഷ കമ്മീഷണർ, ഓണ്ലൈന് വഴി പരീക്ഷ നടത്താന് ഏജന്സികളില് നിന്നും താത്പര്യ പത്രം ക്ഷണിച്ചു. സംസ്ഥാന, ദേശിയ തലത്തില് ഇത്തരം പരീക്ഷകള്ക്ക് ഇതിന് മുന്പ് സാങ്കേതിക സഹായം നല്കിയ ഏജന്സികള്ക്ക് അപേക്ഷിക്കാം കഴിയും.
തിരുവനന്തപുരം : ശബരിമല ദര്ശനത്തിനുള്ള വെര്ച്വല് ക്യൂ ബുക്കിങ് നിരക്ക് വര്ധിപ്പിക്കാനുള്ള തിരുവിതാംകൂര് ദേവസ്വം ബോര്ഡിന്റെ നീക്കത്തിനെതിരെ ശക്തമായ പ്രതിഷേധവുമായി…
തിരുവനന്തപുരം : മാസപ്പടി കേസില് പിണറായി വിജയന്റെ വാദങ്ങളെ പിന്തുണയ്ക്കുന്ന നിലപാട് സംസ്ഥാന സര്ക്കാര് ഹൈക്കോടതിയില് സ്വീകരിച്ചത് എല്.ഡി.എഫ് -…
ദുബൈ: ഇന്ത്യയില് നിന്ന് സൗദി അറേബ്യയിലേക്കുള്ള വിമാന സര്വീസുകള് തടസ്സപ്പെട്ട സാഹചര്യത്തില്, ഉംറ തീര്ത്ഥാടകര് ഉള്പ്പെടെയുള്ള ഇന്ത്യന് പൗരന്മാരുടെ സഹായത്തിനായി…
തിരുവനന്തപുരം : രമ്യാ ഹരിദാസ് എം.എല്.എയുടെ പേഴ്സണല് സ്റ്റാഫില് കൂട്ടരാജി. പേഴ്സണല് അസിസ്റ്റന്റിന് (പി.എ) പിന്നാലെ ഡ്രൈവര് കുഞ്ഞുമുഹമ്മദും രാജിക്കത്ത്…
ന്യൂഡല്ഹി:രാജ്യത്തിന്റെ സൈനിക-പ്രതിരോധ ശേഷി കൂടുതല് ശക്തമാക്കുന്നതിന്റെ ഭാഗമായി ഇന്ത്യന് വ്യോമസേനയ്ക്കും നാവികസേനയ്ക്കുമായി 4,106 കോടി രൂപയുടെ രണ്ട് പ്രധാന കരാറുകളില്…
ദില്ലി : പ്രതിഷേധത്തിനിടെ വനിതാ പൊലീസ് ഉദ്യോഗസ്ഥയോട് ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല് ഗാന്ധി അനാദരവോടെ പെരുമാറിയെന്ന ആരോപണവുമായി ബി.ജെ.പി.…