63-ാം പിറന്നാളിലും പാഠം പഠിക്കാതെ കേരളം..
കേരള സംസ്ഥാന പൂർത്തീകരണത്തിന് ശേഷം ഇത്രയും വർഷങ്ങളായി ഇടതനും വലതനും മാറി മാറി ഭരിച്ചിട്ടും ഇവിടെ ജനങ്ങൾക്ക് വേണ്ട ഒരു സംരക്ഷണവും നീതിയും ലഭിക്കുന്നില്ല എന്നതിനുള്ള തെളിവുകളാണ് ഇന്ന് കേരളത്തിൽ ദിനംപ്രതി നടക്കുന്ന ആക്രമണങ്ങളും കൊലപാതകങ്ങളും.സൗമ്യ കൊലപാതകത്തിലെ പ്രതിയുടെ വധശിക്ഷ പിൻവലിച്ച് ജീവപര്യന്തമാക്കിയതും സർക്കാരിന്റെ ഭാഗത്തെ പിഴവാണ്. പെരുമ്പാവൂർ കേസിലെ യഥാർഥ പ്രതികളെ രക്ഷപെടാൻ സഹായിച്ചതും ഇതേ സർക്കാരിന്റെ ഭരണ മികവാണ്.

