Friday, October 16, 2026

ശിശുക്കളുടെ അനധികൃത കൈമാറ്റം; മദർ തെരേസ സ്ഥാപനം വീണ്ടും വിവാദത്തിൽ..

ശിശുക്കളുടെ അനധികൃത കൈമാറ്റം; മദർ തെരേസ സ്ഥാപനം വീണ്ടും വിവാദത്തിൽ..
നവജാത ശിശുവിനെ അനധികൃതമായി ഇഷ്ട്ടകാർക്ക് വില്പന നടത്തിയ കേസിൽ മദർ തെരേസ സ്ഥപിച്ച മിഷനറീസ് ഓഫ് ചാരിറ്റി വീണ്ടും വിവാദത്തിൽ. ജാർഖണ്ഡ് സംസ്ഥാനത്തിന്റെ തലസ്ഥാനമായ റാഞ്ചിയിൽ പ്രവർത്തിക്കുന്ന നിർമൽ ഹൃദയ അഗതി മന്ദിരത്തിനെതിരെയാണ് ഈ ഗുരുതരമായ ആരോപണം വന്നത് സംഭവത്തിൽ പോലീസ് കേസ് എടുത്തു കഴിഞ്ഞു.

Related Articles

Latest Articles