Monday, September 21, 2026

മലയാളികൾ കർണാടകയില്‍ തിരയിൽപ്പെട്ടു; രണ്ടുപേരെ കാണാതായി

ഗോകർണം: കോഴിക്കോട് നിന്ന് വിനോദയാത്രയ്ക്ക് പോയ സംഘത്തിലെ രണ്ട് പേരെ കർണാടകയിലെ ഗോകർണത്ത് തിരയിൽപ്പെട്ട് കാണാതായി. കോഴിക്കോട് പറമ്പിൽ കടവ് സ്വദേശികളായ അക്ഷയ് (19), സജീർ (19) എന്നിവരാണ് ഇന്നലെ ഉച്ചയ്ക്ക് തിരയിൽപ്പെട്ടത്. യാത്രാസംഘത്തിലുണ്ടായിരുന്ന മറ്റുള്ളവർ എന്നിവർ സുരക്ഷിതരാണ്.

Related Articles

Latest Articles