Saturday, May 11, 2024
spot_img

കൊൽക്കത്തയെ വെല്ലുവിളിച്ച് പഞ്ചാബ് ;ഐപിൽ വിജയത്തിനൊരുങ്ങി കൊൽക്കത്ത

മുംബൈ: ഐപിഎല്ലിൽ ഇന്ന് 8-ാമത്തെ മത്സരത്തിന് ഒരുങ്ങി പഞ്ചാബ് -കൊൽക്കത്ത ടീമുകൾ . മുംബൈ വാങ്കഡെ സ്‌റ്റേഡിയത്തിൽ ഇന്ന് രാത്രി 7.30നാണ് മത്സരം. സീസണിലെ രണ്ടാമത്തെ ജയമാണ് ഇരുടീമുകളും ലക്ഷ്യമിടുന്നത്. കഴിഞ്ഞ മത്സരത്തിൽ റോയൽ ചലഞ്ചേഴ്‌സ് ബംഗളൂരുവിനെതിരെ മികച്ച ജയം നേടിയ വിശ്വാസത്തിലാണ് പഞ്ചാബ് മത്സരത്തിനായി ഇറങ്ങുന്നത്.എന്നാൽ കൊൽക്കത്തയെ സംബന്ധിച്ച് ബംഗ്ലൂരിവിനോട് തോറ്റ ക്ഷീണം തീർക്കാനാണ് കൊൽക്കത്ത ഈ പ്രാവശ്യം പഞ്ചാബിനെതിരെയുള്ള മത്സരത്തിനായി തയ്യാറെടുക്കുന്നത്

Related Articles

Latest Articles