Monday, May 6, 2024
spot_img

നടക്കുന്നത് വിചിത്രമായ അന്വേഷണ പ്രഹസനം; കൊടകര കേസിൽ തന്നെ ചോദ്യം ചെയ്തതിനെ പരിഹസിച്ച് കെ സുരേന്ദ്രൻ

തൃ​ശൂ​ർ: കൊ​ട​ക​ര പണാപഹരണകേസിൽ ബി​ജെ​പി സം​സ്ഥാ​ന അ​ധ്യ​ക്ഷ​ൻ കെ. ​സു​രേ​ന്ദ്ര​ന്‍റെ ചോ​ദ്യം ചെ​യ്യ​ൽ പൂ​ർ​ത്തി​യാ​യി. തൃ​ശൂ​ർ പോ​ലീ​സ് ക്ല​ബി​ൽ ഒ​ന്ന​ര​മ​ണി​ക്കൂ​ർ നേ​ര​മാ​ണ് ചോ​ദ്യം ചെ​യ്തത്

ക​ള്ള​പ്പ​ണം ഇ​ട​പാ​ടു​മാ​യി ബി​ജെ​പി​ക്ക് യാ​തോ​രു ബ​ന്ധ​വു​മി​ല്ലെ​ന്നും വളരെ വി​ചി​ത്ര​മാ​യ അ​ന്വേ​ഷ​ണ​മാ​ണ് ന​ട​ക്കു​ന്ന​തെ​ന്നു​മാ​യി​രു​ന്നു ചോ​ദ്യം ചെ​യ്യ​ലി​ന് ശേ​ഷം സു​രേ​ന്ദ്ര​ന്‍റെ പ്ര​തി​ക​ര​ണം. എ​ന്തൊ​ക്കെ ചോ​ദി​ച്ചെ​ന്ന് അ​വ​ർ​ക്കു​മ​റി​യി​ല്ല, എ​നി​ക്കു​മ​റി​യി​ല്ല എ​ന്നും പ​രി​ഹാ​സ രൂ​പേ​ണ മാ​ധ്യ​മ​ങ്ങ​ളോ​ട് സു​രേ​ന്ദ്ര​ൻ പ​റ​ഞ്ഞു.

കൊ​ട​ക​ര കേ​സി​ലെ പ​രാ​തി​ക്കാ​ര​നാ​യ ധ​ർ​മ​രാ​ജ​നു​മാ​യു​ള്ള ഫോ​ൺ സം​ഭാ​ഷ​ണ​ത്തെ കു​റി​ച്ച് ചോ​ദി​ക്കാ​നാ​ണ് സു​രേ​ന്ദ്ര​നെ വി​ളി​ച്ചു വ​രു​ത്തി​യ​ത്.

പ്രത്യേക അറിയിപ്പ്: കോവിഡ് മഹാമാരിയുടെ രണ്ടാം വരവിന്റെ കാലത്ത് എല്ലാവരും മാസ്ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് തത്വമയി ന്യൂസ് അഭ്യർത്ഥിക്കുന്നു. ഓർക്കുക ഒന്നിച്ചു നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. “സർക്കാർ നിർദ്ദേശങ്ങൾ പാലിക്കാം, നമുക്ക് മഹാമാരിയെ ഒന്നിച്ചു നേരിടാം”. വാക്സിന് എടുത്തും, സാമൂഹിക അകലം പാലിച്ചും, മാസ്ക് ധരിച്ചും ഈ മഹാമാരിയെ നമുക്ക് എത്രയുംവേഗം വേരോടെ പിഴുതെറിയാം. #BreakTheChain #CovidBreak #IndiaFightsCorona

Related Articles

Latest Articles