Saturday, May 18, 2024
spot_img

എൻഡിഎ സർക്കാരിലുള്ള ജനങ്ങളുടെ വിശ്വാസവും ശബരിമല വിശ്വാസ സംരക്ഷണത്തിനായി നടത്തിയ പോരാട്ടവും ബിജെപിക്ക് കേരളത്തിൽ വൻ നേട്ടങ്ങൾ ഉണ്ടാക്കും : കുമ്മനം രാജശേഖരൻ

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തിലുള്ള എൻഡിഎ സർക്കാരിലുള്ള ജനങ്ങളുടെ വിശ്വാസവും ശബരിമല വിഷയത്തിൽ വിശ്വാസ സംരക്ഷണത്തിനായി നടത്തിയ പോരാട്ടവും ബിജെപിക്ക് കേരളത്തിൽ ഏറെ നേട്ടങ്ങൾ ഉണ്ടാക്കുമെന്ന് തിരുവനന്തപുരം ലോക്‌സഭാമണ്ഡലത്തിലെ എൻഡിഎ സ്ഥാനാർഥി കുമ്മനം രാജശേഖരൻ തത്വമയി ന്യൂസിനോട് പറഞ്ഞു .

ഇടതു വലതു മുന്നണികൾ മാറി മാറി ഭരിച്ച തിരുവനന്തപുരം ലോക്‌സഭാ മണ്ഡലത്തിൽ താമര വിരിയിക്കാനാകും എന്ന ശുഭാപ്തി വിശ്വാസത്തിലാണ് അദ്ദേഹം .

Related Articles

Latest Articles