Monday, September 28, 2026

ലതാ മങ്കേഷ്‌കർ തീവ്ര പരിചരണ വിഭാഗത്തിൽ തുടരുന്നു; പ്രായാധിക്യം കാരണം രോഗമുക്തി വൈകുമെന്ന് ഡോക്ടർമാർ

ന്യൂമോണിയ ബാധിച്ച് ആശുപത്രിയിൽ പ്രവേശിപ്പിച്ച ഗായിക ലതാ മങ്കേഷ്‌കർ ഇപ്പോഴും തീവ്രപരിചരണ വിഭാഗത്തിലാണ്. ലതാ മങ്കേഷ്കറിന്റെ ആരോഗ്യം ഡോക്ടർമാർ നിരന്തരം നിരീക്ഷിച്ചുവരികയാണ്. മുംബൈയിലെ ബ്രീച്ച് കാൻഡി ഹോസ്പിറ്റലിൽ അവരെ ചികിത്സിക്കുന്ന ഡോ. പ്രതീത് സമദാനി, അറിയിച്ചു. പ്രായാധിക്യം കാരണം രോഗശാന്തി വൈകുമെന്നും ഡോക്ടർമാർ അറിയിച്ചു

കഴിഞ്ഞയാഴ്ചയാണ് കോവിഡ് പോസിറ്റിവ് ആയതിനെ തുടർന്ന് ലതാ മങ്കേഷ്‌ക്കറെ മുംബൈയിലെ ബ്രീച്ച് കാൻഡി ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. സമൂഹമാധ്യമങ്ങളിലൂടെ നിരവധി പേര് ഗായികക്ക് രോഗശാന്തി ആശംസിച്ചിരുന്നു.

Related Articles

Latest Articles