Tuesday, October 27, 2026

ലീലാവതി ടീച്ചർക്ക് രാഹുലിനെയും പ്രിയങ്കയെയും പ്രധാനമന്ത്രിമാർ ആക്കണം. ? | Rahul Gandhi | CPM

പ്രിയദർശനി പുരസ്കാരം കൈപ്പറ്റിയ പി ലീലാവത്തു രാഹുൽ ഗാന്ധിയും , പ്രിയങ്കയും ഒക്കെ പ്രധാന സ്ഥാനങ്ങളിലേക്ക് ഉയർന്നു വരണം എന്ന് പരസ്യ പ്രസ്താവന നടത്തുമ്പോൾ കുറച്ചു കാലം മുന്പ് വരെ ലീലാവതിയെ വാഴ്ത്തിപ്പാടിയ ഇടതു പക്ഷം നിലപാട് എന്താണ് ? ! ഒരവലോകനം !!! #leelavathiteacher #rahulgandhi #priyankagandhi #cpm #keralapolitics #malayalampolitics #lefthypocrisy #politicaldoublestandards #priyadarshiniaward #congressvscpm #keralapoliticaldebate #malayalamnews #indianpolitics #keralatoday #tatwamayinews

Related Articles

Latest Articles