പ്രതിരോധ ഉൽപന്നങ്ങളുടെ കയറ്റുമതിയിൽ വൻ മുന്നേറ്റം നടത്താനൊരുങ്ങുകയാണ് ഭാരതം .
വിവിധ രാജ്യങ്ങളുടെ പ്രതിരോധ വിഭാഗങ്ങള്‍ക്ക് ആയുധങ്ങളും അനുബന്ധ ഉൾപന്നങ്ങളും നിര്‍മിച്ചു നല്‍കാനുള്ള പദ്ധതിയാണ് ഇന്ത്യ ഇപ്പോള്‍ ഒരുക്കുന്നത്.
ഇതിലൂടെ 2025നു മുൻപ് 35,000 കോടി രൂപയുടെ വില്‍പന നടത്താനാണ് രാജ്യം ലക്ഷ്യമിടുന്നത്.

