Friday, October 2, 2026

താരങ്ങള്‍ക്ക് ദാമ്പത്യം വാഴില്ലെ? പണവും പേരുമാണോ ജീവിതത്തില്‍ ഏറ്റവും വലിയ നേട്ടങ്ങള്‍?

കാമറയ്ക്കു മുന്നില്‍ ആടിയും പാടിയും ചിരിച്ചും കളിച്ചും അഭിനയിക്കുന്നവര്‍ കാമറക്ക് പിന്നില്‍ അഭിനയിക്കാന്‍ പോലും കഴിയാതെ സ്വകാര്യ ജീവിതം തച്ചുടക്കപ്പെട്ട് സ്വയം വിതുമ്പുന്ന കാഴ്ച ആര്‍ക്കെങ്കിലും ആലോചിക്കാന്‍ കഴിയുമോ?

എത്രയെത്ര താരങ്ങളാണ് കുടുംബ കോടതിയില്‍ വിവാഹ മോചന കേസ് കൊടുത്തും അതൊന്ന് തീര്‍പ്പാക്കുന്നതിന് വേണ്ടിയും കാത്തിരിക്കുന്നത്?

സിനിമാ താരങ്ങള്‍ക്ക് മാത്രം എന്ത് കൊണ്ടാണ് ഇത്രയും കൂടുതല്‍ വിവാഹ മോചനങ്ങള്‍ ഉണ്ടാകുന്നത്? താരങ്ങള്‍ക്ക് ദാമ്പത്യം വാഴില്ലെ?

Related Articles

Latest Articles