Sunday, May 5, 2024
spot_img

ശബരിമല മാളികപ്പുറം മേൽശാന്തി തെരഞ്ഞെടുപ്പ്; അഭിമുഖം 26 ,27 തീയതികളിൽ തിരുവന്തപുരത്ത് വച്ച്; മേൽശാന്തിക്കായുള്ള നറുക്കെടുപ്പ് തുലാം മാസം ഒന്നിന്

പത്തനംതിട്ട: ശബരിമല മാളികപ്പുറം പുതിയ മേൽശാന്തിമാരെ തെരഞ്ഞെടുക്കുന്നതിനുള്ള ഇൻ്റർവ്യൂ ഈ മാസം 26 , 27 തീയതികളിലായി നടക്കും. തിരുവനന്തപുരത്ത് വച്ചാണ് ഇൻ്റർവ്യൂ നടത്തുക.

ശബരിമലയിലേക്ക് 36 ഉം മാളികപ്പുറത്തേക്ക് 26 ളം ശാന്തിമാരാണ് അഭിമുഖത്തിനായി യോഗ്യത നേടിയത്. മേൽശാന്തിക്കായുള്ള നറുക്കെടുപ്പ് തുലാം മാസം ഒന്നിന് ശബരിമലയിൽ നടക്കും.

Related Articles

Latest Articles