Saturday, October 17, 2026

മമ്മൂട്ടി vs അമിതാഭ് ബച്ചൻ: ഡൽഹിയിലെ ഹോട്ടൽ ലോബിയിൽ നടന്നത്!

മമ്മൂട്ടിക്ക് ‘ഭ്രമയുഗം’ സിനിമയിലൂടെ ലഭിച്ച നാലാമത് ദേശീയ ചലച്ചിത്ര പുരസ്കാരത്തിന്റെ സന്തോഷത്തിനിടയിലാണ് സംവിധായകൻ സലിം അഹമ്മദിന്റെ ശ്രദ്ധേയമായ പോസ്റ്റ് എത്തുന്നത്. ‘പത്തേമാരി’ എന്ന ചിത്രത്തിലെ പ്രകടനത്തിന് മികച്ച നടനുള്ള ദേശീയ അവാർഡ് നിർണയത്തിൽ അവസാന നിമിഷം വരെ മമ്മൂട്ടിയും അമിതാഭ് ബച്ചനുമായിരുന്നു മത്സരിച്ചിരുന്നത്. ഒടുവിൽ ഒരു നൂലിഴ വ്യത്യാസത്തിൽ ആ അവാർഡ് നഷ്ടപ്പെടുകയായിരുന്നുവെന്ന് ജൂറി അംഗങ്ങൾ തന്നെ വെളിപ്പെടുത്തിയ അനുഭവം സലിം അഹമ്മദ് പങ്കുവെക്കുന്നു. അവാർഡുകൾക്കും അപ്പുറത്തുള്ള മമ്മൂട്ടി എന്ന നടന്റെ പ്രകടനങ്ങളെക്കുറിച്ചുള്ള പ്രത്യേക വീഡിയോ കാണാം. Like, Share & Subscribe for more Malayalam Cinema Stories and Updates! #Mammootty #Bramayugam #SalimAhamed #Pathemari #NationalFilmAwards #Mollywood #MalayalamCinema #Mammootty #Bramayugam #Pathemari #SalimAhamed #NationalFilmAwards #MalayalamCinema #Mollywood #AmitabhBachchan #MammoottyNationalAward #Piku

Related Articles

Latest Articles