Sunday, May 5, 2024
spot_img

മ്യൂസിയം മോഡൽ അതിക്രമം ;വഞ്ചിയൂരില്‍ സ്ത്രീയെ ആക്രമിച്ചയാള്‍ പിടിയില്‍, പൊലീസ് അന്വേഷണം സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച്

തിരുവനന്തപുരം: മ്യൂസിയം മോഡൽ അതിക്രമത്തിൽ വഞ്ചിയൂരില്‍ സ്ത്രീയെ ആക്രമിച്ചയാള്‍ പിടിയില്‍. ഇന്ന് രാവിലെയാണ് വഞ്ചിയൂരില്‍ നടക്കാനിറങ്ങിയ കേന്ദ്രസര്‍ക്കാര്‍ ഉദ്യോഗസ്ഥയായ സ്ത്രീയെ പ്രതി ആക്രമിച്ചത്. നേമം സ്വദേശി ശ്രീജിത്തൻ ആണ്‌ പോലീസ് പിടിയിലായത്.

ബൈക്കിലെത്തിയ ശ്രീജിത്തന്‍ സ്ത്രീയെ ആക്രമിച്ച് നിലത്ത് തള്ളിയിടുകയായിരുന്നു. സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ചായിരുന്നു പൊലീസ് അന്വേഷണം. 

Related Articles

Latest Articles