Sunday, April 28, 2024
spot_img

മെട്രോ ട്രെയിന് മുമ്പില്‍ ചാടി വയോധികന്‍റെ ആത്മഹത്യാശ്രമം

ദില്ലി: മെട്രോ ട്രെയിന് മുമ്പില്‍ ചാടി എഴുപതുകാരന്‍ ആത്മഹത്യക്ക് ശ്രമിച്ചു. ദില്ലി മെട്രോ സ്റ്റേഷനിലാണ് സംഭവം. സുരേന്ദ്രര്‍ എന്നയാളാണ് ആത്മഹത്യക്ക് ശ്രമിച്ചത്.അബോധാവസ്ഥയിലായ വയോധികനെ ദീന്‍ ദയാല്‍ ഉപാധ്യാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ് . ഹനുമാന്‍ മന്ദിറില്‍ പോകുകായാണെന്ന് പറഞ്ഞാണ് ഇയാള്‍ വീട്ടില്‍ നിന്നും ഇറങ്ങിയത്. ആത്മഹത്യാശ്രമത്തിന് പിന്നിലെ കാരണമെന്താണെന്ന് ഇതുവരെ വ്യക്തമായിട്ടില്ല.

Related Articles

Latest Articles