Thursday, January 1, 2026

വേദനിക്കുന്ന കോടീശ്വരര്‍ക്ക് തല ചായ്ക്കാന്‍ ഭൂമിയില്‍ ഇടമില്ല

മരടില്‍ ഫ്ളാറ്റുകള്‍ സ്വന്തമാക്കിയ താപ്പാനകളുടെ ലിസ്റ്റ് പലതും പുറത്തുവരികയാണ്. പത്മജ വേണുഗോപാല്‍, ജോണ്‍ബ്രിട്ടാസ്,അമല്‍ നീരദ്, തുടങ്ങി പാവപ്പെട്ട കോടീശ്വരന്മാരുടെ കദനകഥ കേട്ട് അന്തം വിട്ടുനില്‍ക്കുകയാണ് ഇപ്പോള്‍ പൊതുജനങ്ങള്‍. വേദനിക്കുന്ന കോടീശ്വരന്മാരെയും ഒത്താശ ചെയ്തു കൊടുക്കുന്ന പിണറായി സര്‍ക്കാരിനെയും കണക്കിന് പരിഹസിച്ചുള്ള ഒരു ലേഖനമാണ് ഇപ്പോള്‍ ഫേസ്ബുക്കില്‍ ശ്രദ്ധേയമാകുന്നത്.

Related Articles

Latest Articles