Sunday, November 1, 2026

വൻ നാശനഷ്ടം! പാലക്കാട് വീടിനും വാഹനങ്ങൾക്കും തീയിട്ടു; പ്രതികൾക്കായി തിരച്ചിൽ ആരംഭിച്ച് പോലീസ്

പാലക്കാട്: വീടിനും വീടിന് മുന്നിൽ നിർത്തിയിട്ട വാഹനങ്ങൾക്കും തീയിട്ടു. പാലക്കാട് കുമരനെല്ലൂർ കാഞ്ഞിരത്താണിയിലാണ് അക്രമം നടന്നത്. കാഞ്ഞിരത്താണി സ്വദേശി ഫൈസലിന്റെ വീടിനാണ് തീയിട്ടത്.

വീടിന് മുന്നിൽ നിർത്തിയിട്ട കാർ പൂർണ്ണമായും കത്തി നശിച്ചു. തീപിടുത്തത്തിൽ വീടിനും നാശനഷ്ടമുണ്ടായി. ടിപ്പർ ലോറിക്കും തീയിട്ടു. സംഭവത്തിലെ പ്രതികളെ തിരിച്ചറിഞ്ഞിട്ടില്ല. പ്രതികൾക്കായി പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Related Articles

Latest Articles