Sunday, January 11, 2026

മാതൃഭൂമി മാപ്പ് പറഞ്ഞേ തീരൂ; വിശ്വകര്‍മജരുടെ പ്രതിഷേധം അണപൊട്ടുന്നു

പെരുന്തച്ചനെ ക്രിസ്ത്യാനിയാക്കിയ മാതൃഭൂമി ലേഖനം ഏറെ പ്രതിഷേധങ്ങള്‍ ക്ഷണിച്ചുവരുത്തിയിരുന്നു;ഈ ലേഖനത്തിനെതിരെയുള്ള പ്രതിഷേധം ഇപ്പോഴും തുടരുകയാണ്. ഈ സാഹചര്യത്തിലാണ് ഹിന്ദുവിരോധം ആവര്‍ത്തിച്ച് ലേഖകന്‍ ആലങ്കോട് ലീലാകൃഷ്ണന്‍ രംഗത്തെത്തിയിരിക്കുന്നത്. പെരുന്തച്ചനെ ക്രിസ്ത്യാനിയാക്കി വിശ്വകര്‍മ സമുദായത്തെയും ഹിന്ദുസമൂഹത്തെയും അവഹേളിച്ച മാതൃഭൂമി ദിനപത്രത്തിലെ തന്‍റെ ലേഖനത്തില്‍ തെറ്റില്ലെന്നാണ് ആലങ്കോട് ലീലാകൃഷ്ണന്‍റെ പ്രതികരണം.

Related Articles

Latest Articles