Sunday, May 5, 2024
spot_img

കുഷ്ട രോഗത്തിനും മരുന്ന് നൽകാം;ഞരമ്പ് രോഗത്തിനോ? ഇ സഞ്ജീവനി പോർട്ടലിൽ ലോഗിൻ ചെയ്ത് ഡോക്ടർക്കു മുന്നിൽ,രോഗിയുടെ നഗ്നതാ പ്രദർശനം

പത്തനംതിട്ട : കോന്നി മെഡിക്കൽ കോളജിലെ ഡോക്ടർക്കു മുന്നിൽ രോഗിയുടെ നഗ്നതാ പ്രദർശനം. ഇ-സഞ്ജീവിനി പോർട്ടലിൽ ലോഗിൻ ചെയ്ത രോഗി നഗ്നതാ പ്രദർശനം നടത്തിയെന്നു പരാതി. ഇ-സഞ്ജീവനി ടെലി മെഡിസിൻ സംവിധാനത്തിൽ ലോഗിൻ ചെയ്തയാൾ മുഖം കാണിക്കാതെ സ്വകാര്യ ഭാഗങ്ങൾ കാണിക്കുകയായിരുന്നു.

ഡോക്ടറുടെ പരാതിയെ തുടർന്ന് സൈബർ പൊലീസ് കേസെടുത്തു. സൈറ്റിൽ ലോഗിൻ ചെയ്യാൻ ഉപയോഗിച്ച മൊബൈൽ നമ്പർ കേന്ദ്രീകരിച്ചാണ് അന്വേഷണം പുരോഗമിക്കുന്നത്.

Related Articles

Latest Articles