Thursday, September 24, 2026

നരേന്ദ്രമോദിയുടെ രഹസ്യം ചോർത്താൻ ഒരു ജന്മം കൂടി ജനിക്കണം

നരേന്ദ്രമോദിയുടെ രഹസ്യം ചോർത്താൻ ഒരു ജന്മം കൂടി ജനിക്കണം. മോദി രഹസ്യം ചോർത്താൻ ഇനി ഒരു ഈച്ചയ്ക്കും സാധിക്കില്ല. ഇതാണ് മോദി. മോദിയുടെ ഭരണസിരാ കേന്ദ്രത്തിൽ രഹസ്യ ഫയലുകൾ 100% സുരക്ഷിതം. മന്ത്രിസഭാംഗങ്ങളുടെ വിവരം പുറത്തെത്തിക്കാൻ ദേശീയ അന്തർദേശീയ സംവിധാനങ്ങൾ രാപ്പകൽ ഉറക്കമിളിച്ച് ശ്രമിച്ചു.

പക്ഷേ സത്യപ്രതിജ്ഞയ്ക്ക് വെറും 5 മണിക്കൂർ മാത്രം ഉള്ളപ്പോഴും മോദി ലിസ്റ്റ് ചോർത്താൻ ഒരു ഈച്ചയ്ക്കും സാധിച്ചില്ല. മന്ത്രിസഭാംഗങ്ങളുടെ ലിസ്റ്റ് പൂർത്തിയായിട്ട് 48 മണിക്കൂർ പിന്നിട്ടിട്ടും ഒരു വരി പോലും ആർക്കും ചോർത്താൻ സാധിച്ചില്ല. ഇതാണ് മോദിയും മോദി ഭരണവും

Related Articles

Latest Articles