പെൺകള് ഒരുമൈ നേതാവായ രാജേശ്വരിക്കും സംഘടനയുടെ മറ്റു നേതാക്കള്ക്കുമൊപ്പമുള്ള സുരേഷ്ഗോപിയുടെ ചിത്രം സോഷ്യല് മീഡിയയില് ചര്ച്ചയായിരിക്കുകയാണ്. ‘എംപിയുടെ അടുത്ത സര്ജിക്കല് സ്ട്രൈക്ക്’ എന്ന അടിക്കുറിപ്പോടു കൂടിയാണ് ചിത്രം പങ്ക് വച്ചിരിക്കുന്നത്. സുരേഷ് ഗോപി തന്നെയാണ് ചിത്രം പങ്കുവച്ചത്. പോസ്റ്റിനു താഴെ നിരവധി കമന്റുകളും ഉയര്ന്നിട്ടുണ്ട്. ‘പെണ്കള് ഒരുമൈ’ സംഘടനയുടെ നേതാവ് രാജേശ്വരിക്കും ഒപ്പം തിരഞ്ഞെടുക്കപ്പെടുന്ന മറ്റൊരാള്ക്കും വീട് വച്ച് നല്കാന് സുരേഷ് ഗോപി എംപി നേരത്തെ തന്നെ സന്നദ്ധത അറിയിച്ചിരുന്നു.
നേരത്തെ മൂന്നാര് വട്ടവടയിലെ കുടിവെള്ളപ്രശ്നം പരിഹരിക്കാനായി സുരേഷ് ഗോപി എംപി ഇടപെടുകയുണ്ടായി. എംപി ഫണ്ടില് നിന്ന് 73 ലക്ഷം രൂപ ചെലവിട്ട് നിര്മ്മിച്ച കോവിലൂര് കുടിവെള്ള പദ്ധതിയുടെ ഉദ്ഘാടനം ഗവര്ണര് ആരിഫ് മുഹമ്മദ് ഖാന് ആണ് നിര്വ്വഹിക്കുകയുണ്ടായത്. സുരേഷ് ഗോപിയുടെ പിറന്നാള് ദിനത്തിലായിരുന്നു വീഡിയോ കോണ്ഫറന്സിലൂടെ പദ്ധതിയുടെ ഉദ്ഘാടനം നടന്നത്.
ശബരിമല - മാളികപ്പുറം ക്ഷേത്രങ്ങളിലെ പുതിയ മേല്ശാന്തിമാരെ തിരഞ്ഞെടുക്കുന്നതിനുള്ള നറുക്കെടുപ്പിനായി പന്തളം കൊട്ടാരത്തില് നിന്ന് കുട്ടികളെ ചുമതലപ്പെടുത്തി. ദേവനന്ദന് അര്ജുന്,…
സനാ: സൗദി അറേബ്യയിലെ വിമാനത്താവളങ്ങളിലും എണ്ണ കേന്ദ്രങ്ങളിലും ആക്രമണം തുടരുമെന്ന് യെമനിലെ ഹൂതി വിമതര് ബുധനാഴ്ച പ്രഖ്യാപിച്ചു. അമേരിക്കന് പ്രസിഡന്റ്…
വാഷിങ്ടന് : ചിക്കാഗോയിലെ ഇല്ലിനോയിയിലുള്ള ഒറോറയില് ഒരു ഹിന്ദു ക്ഷേത്രത്തിന് നേരെ ആക്രമണം നടത്താന് പദ്ധതിയിട്ട 19കാരനായ യുവാവ് അറസ്റ്റിലായി.…
ഇസ്രയേലിലേക്കുള്ള വിമാന സര്വീസുകളില് പാകിസ്ഥാന് പൈലറ്റുമാര്ക്കും ക്യാബിന് ക്രൂ അംഗങ്ങള്ക്കും എയര് ഫ്രാന്സ് വിലക്കേര്പ്പെടുത്തി. ഫ്ലൈദുബായ് സംഭവത്തിന്റെ പശ്ചാത്തലത്തിലാണ് ഈ…
റിയാദ്: സൗദി തലസ്ഥാനമായ റിയാദിന് നേരെ യമനിലെ ഹൂതി വിമതര് നടത്തിയ പുതിയ ബാലിസ്റ്റിക് മിസൈലാക്രമണം സൗദി വ്യോമപ്രതിരോധ സേന…
ബെര്ലിന് : ജര്മനിയിലെ ബോസും നഗരത്തിലെ റസിഡന്ഷ്യല് കെട്ടിടത്തിലുണ്ടായ തീപിടിത്തത്തില് 2 മലയാളികള് ഉള്പ്പെടെ മൂന്ന് ഇന്ത്യക്കാര് കൊല്ലപ്പെട്ടു. അഞ്ച്…