Sunday, September 27, 2026

മുത്തൂറ്റ് സമരം; ജോലിക്ക് കയറുന്ന ജീവനക്കാരെ തടയാന്‍ സമരക്കാര്‍ക്ക് അവകാശമില്ലെന്ന് ഹൈക്കോടതി

കൊച്ചി: മുത്തൂറ്റ് ഫിനാന്‍സ് പ്രശ്‌നത്തില്‍ ഹൈക്കോടതിയുടെ ഇടപെടല്‍. മൂത്തൂറ്റ് ഫിനാന്‍സിലെ ജീവനക്കാര്‍ക്ക് സംരക്ഷണം നല്‍കണമെന്ന് കോടതി ഉത്തരവ്.ജോലിക്ക് കയറുന്ന ജീവനക്കാരെ തടയാന്‍ സമരക്കാര്‍ക്ക് യാതൊരുവകാശവുമില്ലന്നെും കോടതി ചൂണ്ടി കാട്ടി.

ജീവനക്കാര്‍ സമര്‍പ്പിച്ച ഹര്‍ജിലാണ് ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്. ഇത് സംബന്ധിച്ച് സര്‍ക്കാരിനും പോലീസിനും കോടതി നിര്‍ദ്ദേശം നല്കി.

Related Articles

Latest Articles