Monday, September 28, 2026

ഓപ്പറേഷന്‍ സി ഐ ടി യു: മുത്തൂറ്റ് ക്ലീന്‍; നിക്ഷേപ സൗഹൃദ അന്തരീക്ഷം

രാജ്യത്തെ ഏറ്റവും വലിയ സ്വകാര്യ പണം ഇടപാട് സ്ഥാപനമായ മുത്തൂറ്റ് ഫിനാന്‍സ് കേരളത്തിലെ പ്രവര്‍ത്തനങ്ങള്‍ അവസാനിപ്പിക്കാന്‍ ഒരുങ്ങുന്നു.സി ഐ ടി യു ഉള്‍പ്പെടെയുള്ള ഇടത് പക്ഷ തൊഴിലാളി സംഘടനകള്‍ പ്രവര്‍ത്തിക്കാന്‍ അനുവദിക്കാത്തതാണ് പ്രവര്‍ത്തനം അവസാനിപ്പിക്കാനുള്ള കാരണമായി പറയുന്നത്.

Related Articles

Latest Articles