Wednesday, September 30, 2026

ടി ൻ ശേ​ഷ​ന്‍റെ നിര്യാ​ണ​ത്തി​ൽ പ്ര​ധാ​ന​മ​ന്ത്രി, അനുശോചിച്ചു

ന്യൂ​ഡ​ൽ​ഹി: മു​ഖ്യ​തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ണ​റാ​യി​രു​ന്ന ടി ​എ​ൻ ശേ​ഷ​ന്‍റെ മ​ര​ണ​ത്തി​ൽ പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി, അനുശോചനം രേഖപ്പെടുത്തി. രാ​ജ്യ​ത്തെ ജ​നാ​ധി​പ​ത്യ വ്യ​വ​സ്ഥ​യെ ശ​ക്തി​പ്പെ​ടു​ത്തു​ന്ന​തി​ൽ നി​ർ​ണാ​യ​ക പ​ങ്കു വ​ഹി​ച്ച​യാ​ളാ​യി​രു​ന്നു ശേ​ഷ​നെ​ന്ന് അ​ദ്ദേ​ഹം ട്വീ​റ്റ് ചെ​യ്തു.

മി​ക​ച്ച സി​വി​ൽ സ​ർ​വീ​സ് ഉ​ദ്യോ​ഗ​സ്ഥ​നാ​യി​രു​ന്നു ശേ​ഷ​നെ​ന്നും അ​ദ്ദേ​ഹ​ത്തി​ന്‍റെ വേ​ർ​പാ​ട് ത​ന്നെ ഏ​റെ ദുഃ​ഖി​ത​നാ​ക്കി​യെ​ന്നും പ്ര​ധാ​ന​മ​ന്ത്രി ട്വിറ്റർ സന്ദേശത്തിൽ കു​റി​ച്ചു.

Related Articles

Latest Articles