Sunday, October 25, 2026

‘എന്റെ ശക്തി ചോർന്നു,
ഇത് ഞാനയക്കുന്ന അവസാനത്തെ ചിത്രമാകാം..” ചൊവ്വയിൽ നിന്ന് നാസ ഇൻലാൻഡറിന്റെ വിടവാങ്ങൽ  സന്ദേശം

ചൊവ്വയിൽ നിന്ന് നാസ ഇൻലാൻഡറിന്റെ വിടവാങ്ങൽ  സന്ദേശം.നേരത്തെ ഡിസംബർ 18ന് ലാൻഡർ ഭൂമിയിൽ നിന്നുള്ള ആശയവിനിമയങ്ങളോട് പ്രതികരിച്ചിരുന്നില്ല. നാസയുടെ ഇൻസൈറ്റ് ലാൻഡർ ചൊവ്വയിൽ എടുത്ത ഒരു ചിത്രം പങ്കുവെച്ച് കൊണ്ട് , “എന്റെ ശക്തി ചോർന്ന് പോകുന്നുവെന്നും അതിനാൽ എനിക്ക് അയക്കാൻ കഴിയുന്ന അവസാന ചിത്രമാണിത്.”എന്നും നാസ ഇൻലാൻഡ് പറയുന്നു.

2018 ൽ ചൊവ്വയിൽ ഇറങ്ങിയ ഇൻസൈറ്റ് അതിന്റെ പ്രവർത്തനങ്ങളുടെ അവസാന ഘട്ടത്തിൽ എത്തിയിരിക്കാമെന്ന് ബഹിരാകാശ ഏജൻസി പറഞ്ഞു

Related Articles

Latest Articles