ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ചെടുത്ത ആകാശ നിരീക്ഷണ വിമാനമാണ് നേത്ര. കഴിഞ്ഞ വർഷമാണ് ഈ വിമാനം ഇന്ത്യൻ വ്യോമസേന സ്വന്തമാക്കിയത്. അതിർത്തി കടക്കാതെ തന്നെ കിലോമീറ്ററുകളോളം ദൂരത്തിൽ ആകാശ നിരീക്ഷണം നടത്താൻ ശേഷിയുള്ളതാണ് ഈ വിമാനം.