Monday, November 2, 2026

എവിടെ ഒളിച്ചാലും ഓടിച്ചിട്ട് പിടിക്കും! ബംഗ്ലാദേശികൾക്ക് മുട്ടൻ പണിയുമായി സുവേന്ദു !

പിന്നാലെ ബംഗ്ലാദേശിൽ ന്നുള്ള നിയമവിരുദ്ധ കുടിയേറ്റം തടയുന്നതിനായി അതീവ നിർണ്ണായകവും കർശനവുമായ നടപടികളുമായി ബിജെപി സർക്കാർ മുന്നോട്ട് പോവുകയാണ്. സംസ്ഥാനത്ത് അനധികൃതമായി താമസിക്കുന്ന ബംഗ്ലാദേശികൾ, രോഹിങ്ക്യകൾ എന്നിവരെ കണ്ടെത്തി പുറത്താക്കുന്നതിനായി എല്ലാ ജില്ലകളിലും താല്ക്കാലിക തടങ്കൽ പാളയങ്ങൾ അഥവാ ‘ഹോൾഡിങ് സെന്ററുകൾ’ സ്ഥാപിക്കണമെന്ന സർക്കാർ ഉത്തരവ് പുറത്തുവന്ന് 48 മണിക്കൂറിനകം ആദ്യ കേന്ദ്രം മുർഷിദാബാദിൽ തുറന്നു കഴിഞ്ഞു. ബംഗ്ലാദേശുമായി അതിർത്തി പങ്കിടുന്ന മറ്റൊരു തന്ത്രപ്രധാന ജില്ലയായ മാൽഡയിലും സമാനമായ രീതിയിലുള്ള ഹോൾഡിങ് സെന്റർ സ്ഥാപിക്കുന്നതിനുള്ള ഒരുക്കങ്ങൾ അതിവേഗം പൂർത്തിയായി വരികയാണ്. ഇന്ത്യയിലേക്ക് അതിർത്തി കടന്ന് നിയമവിരുദ്ധമായി എത്തുന്നവരെ പൂർണ്ണമായും ഇല്ലാതാക്കുക എന്ന ലക്ഷ്യത്തോടെയാണ് പുതിയ സർക്കാർ ഈ നടപടികൾക്ക് മുൻഗണന നൽകുന്നത്. #westbengal #bjpgovernment #illegalimmigration #bangladeshiinfiltrators #rohingyarefugees #holdingcenters #detentioncamps #murshidabad #malda #bordersecurity #antiinfiltration #bengalpolitics #homeministry #securitydrive #undocumentedimmigrants #tatwamayinews

Related Articles

Latest Articles