Thursday, April 25, 2024
spot_img

നോ​യി​ഡ​യി​ല്‍ കൊ​ടു​ങ്കാ​റ്റ്; 24 വീ​ടു​ക​ള്‍ ത​ക​ര്‍​ന്നു

നോ​യി​ഡ: ഉ​ത്ത​ര്‍​പ്ര​ദേ​ശി​ലെ നോ​യി​ഡ​യി​ല്‍ ഉണ്ടായ കൊ​ടു​ങ്കാ​റ്റി​ല്‍ 24 വീ​ടു​ക​ള്‍ ത​ക​ര്‍​ന്നു. ഇ​രു​പ​തോ​ളം പേ​ര്‍​ക്ക് പ​രുക്കേ​റ്റു. ഇന്നലെ രാ​ത്രിയോടെ ​നോയിഡയിലെ അ​ലിബ​ര്‍​ദി​പു​ര്‍ ഗ്രാ​മ​ത്തി​ലാ​യി​രു​ന്നു സം​ഭ​വം.

പ​രുക്കേ​റ്റ​വ​രെ ഗ്രെ​യ്റ്റ​ര്‍ നോ​യി​ഡ​യി​ലെ വി​വി​ധ ആ​ശു​പ​ത്രി​ക​ളി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു. ഇ​തി​ല്‍ നാ​ലു പേ​രു​ടെ നി​ല ഗു​രു​ത​ര​മാ​ണെന്നാണ് റിപ്പോര്‍ട്ട്.

Related Articles

Latest Articles