Friday, October 16, 2026

4000 ജീവനക്കാർക്കും 101 കൗൺസിലർമാർക്കും ഓണക്കിറ്റും ഓണക്കോടിയും !

വീണ്ടും ഒരിക്കൽക്കൂടി മേയർ കെയറിലൂടെ ഞെട്ടിച്ചിരിക്കുകയാണ് തിരുവനന്തപുരം കോർപറേഷൻ മേയർ വിവി രാജേഷ് ….തിരുവനന്തപുരം നഗരസഭയിലെ മുഴുവൻ ജീവനക്കാർക്കും ഓണകിറ്റും ഓണക്കോടിയും അതും പ്ലാൻ ഫണ്ടിൽ നിന്നോ നഗരസഭയുടെ ഫണ്ടിൽ നിന്നോ എടുക്കാതെ മേയർ കെയർ ഫണ്ടിലൂടെ…….കയ്യടിച്ചു പ്രതിപക്ഷവും #VVRajesh #MayorCare #TVMCorporation #onamcelebration

Related Articles

Latest Articles