TASLIMA NASRIN RETURNS TO KOLKATA AFTER 19 YEARS; DEMANDS UNIFORM CIVIL CODE AND STRICT EDUCATION REFORMS . 9 വർഷത്തെ ദീർഘ നാളത്തെ പ്രവാസ ജീവിതത്തിനും ഭീഷണികൾക്കും ശേഷം പ്രശസ്ത ബംഗ്ലാദേശി എഴുത്തുകാരി തസ്‌ലീമ നസ്‌റിൻ കൊൽക്കത്തയുടെ മണ്ണിലേക്ക് മടങ്ങിയെത്തിയിരിക്കുകയാണ്. കൊൽക്കത്തയിൽ നടന്ന സാംസ്കാരിക സമ്മേളനത്തിൽ അവർ പങ്കുവെച്ച ആശയങ്ങളും, വോട്ട് ബാങ്ക് രാഷ്ട്രീയത്തെക്കുറിച്ചും വിദ്യാഭ്യാസ സമ്പ്രദായങ്ങളെക്കുറിച്ചുമുള്ള അവരുടെ തുറന്നുപറച്ചിലുകളുമാണ് ഇപ്പോൾ രാജ്യവ്യാപകമായി ചർച്ചയാകുന്നത്. കുട്ടികൾക്ക് മതപരമായ മുൻഗണനകൾക്ക് പകരം ശാസ്ത്രീയവും മതേതരവുമായ വിദ്യാഭ്യാസം നൽകേണ്ടതിന്റെ ആവശ്യകത, അതിർത്തി മേഖലകളിലെ പ്രവർത്തനരീതികൾ, ഏകീകൃത സിവിൽ കോഡ് (UCC) തുടങ്ങിയ സുപ്രധാന വിഷയങ്ങളെക്കുറിച്ചുള്ള വിശദമായ വിശകലനം ഈ വിഡിയോയിൽ കാണാം. #taslimanasrin #kolkata #educationreform #uniformcivilcode #freedomofspeech #bengalnews #secularism #keralanews #malayalamnews #currentaffairs #indianpolitics #nationalsecurity #womensrights #humanrights #breakingnews #trendingnews #socialissues #mediavision #politicalanalysis #publicopinion #newsupdate #digitalmedia #freeexpression #voiceofjustice#tatwamayinews

