Wednesday, October 14, 2026

പൊതുതെരഞ്ഞെടുപ്പിന്റെ ഫലപ്രഖ്യാപനത്തിന് ഒരാഴ്ച മാത്രം… പ്രതീക്ഷയോടെ മുന്നണികള്‍ |ELECTION|

പൊതു തെരഞ്ഞെടുപ്പിന്റെ ഫലമറിയാന്‍ ഇനി ഒരാഴ്ച മാത്രം ബാക്കി. ഭരണത്തുടര്‍ച്ചയുണ്ടാകുമോ… ഇന്‍ഡി സഖ്യം വാഴുമോ.. പ്രതീക്ഷകളിലാണ് മുന്നണികള്‍. ഇതിനിടെ മുന്നണിയ്ക്കുള്ളില്‍ കുറുമുന്നണി രൂപീകരിച്ച് മന്ത്രിമാരുടെ എണ്ണം എത്ര എന്ന ആലോചനയിലാണ് ഡിഎംകെ… ഫലപ്രഖ്യാപനത്തിനു മുമ്പുള്ള നിശ്ശബ്ദതയില്‍ സംഭവിക്കുന്നതെന്ത്.. ? |ELECTION|

#elections2024 #modi #bjp #dmk #indialliance

Related Articles

Latest Articles