Thursday, October 1, 2026

ഓണത്തിന് മേയറുടെ ‘കെയർ’ അനുഭവിച്ചറിഞ്ഞത് 4,000-ലധികം കുടുംബങ്ങൾ!

നഗരസഭാ ജീവനക്കാർ മുതൽ സെക്രട്ടറി വരെയുള്ള ജീവനക്കാർക്കും, 101 കൗൺസിലർമാർക്കും, മാധ്യമപ്രവർത്തകർക്കുമൊപ്പം നഗരത്തിലെ ആയിരക്കണക്കിന് കുടുംബങ്ങളിലേക്കും ‘മേയർ കെയർ’ പദ്ധതിയുടെ കരുതൽ എത്തിച്ച് ശ്രദ്ധേയമായ ഇടപെടലുമായി മേയർ V.V. രാജേഷിന്റെ നേതൃത്വത്തിലുള്ള ബിജെപി ഭരണസമിതി. #VVRajesh #വി_വി_രാജേഷ് #MayorCare #മേയർകെയർ #Thiruvananthapuram #തിരുവനന്തപുരം #BJPKerala #KeralaBJP #KeralaPolitics #KeralaNews #ThiruvananthapuramMayor #Onam #OnamKit #Onakkodi #KeralaCM #NextKeralaCM #PoliticalNews #BJP #Mayor #TrendingKerala #KeralaTrending #MalayalamNews #ViralNews #LatestNews

Related Articles

Latest Articles