തെരഞ്ഞെടുപ്പ് പോരാട്ടത്തിന് ബിജെപിയുടെ പടയൊരുക്കം! പുതിയ ദേശീയ ഭാരവാഹികളുമായി നിതിൻ നബിന്റെ ആദ്യ നിർണായക കൂടിക്കാഴ്ച: യുവാക്കളെ ലക്ഷ്യമിട്ട് പുതിയ തന്ത്രങ്ങൾ, മുന്നിൽ അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പ്, ദേശീയ അധ്യക്ഷന്റെ നീക്കങ്ങൾക്ക് പിന്നിലെ ലക്ഷ്യം എന്ത്?