Saturday, October 24, 2026

പാർട്ടി പിടിക്കാൻ പി ജയരാജനും , പൂമരനും ! ഗതികേടിൽ പിണറായി !

2026 നിയമസഭാ തിരഞ്ഞെടുപ്പിലേറ്റ കനത്ത തിരിച്ചടിയെത്തുടർന്ന് കേരളത്തിലാകെ അസ്വസ്ഥത വിതറി , അരാജകത്വം സൃഷ്ടിക്കുവാൻ ഒരുങ്ങുകയാണോ കമ്മ്യൂണിസ്റ്റ് പാർട്ടി ? പാർട്ടിയുടെ ആന്തരിക വൃത്തങ്ങൾ നൽകുന്ന സൂചനകൾ വിരൽ ചൂണ്ടുന്നത് അത്തരമൊരു സാഹചര്യത്തിലേക്കാണ്! ഒരു അവലോകനം! #kerala #cpim #pinarayivijayan #keralapolitics #electionanalysis #indiapolitics #currentaffairs #politicaldebate #indianews #leadership

Related Articles

Latest Articles