Monday, October 12, 2026

എസ്എഫ്ഐക്കുവേണ്ടി കൊലവിളിയുമായി നടൻ പി ശ്രീകുമാർ

യൂണിവേഴ്സിറ്റി കോളേജിലെ എസ്എഫ്ഐക്കുവേണ്ടി കൊലവിളിയുമായി പ്രമുഖ നടൻ പി ശ്രീകുമാർ. യൂണിവേഴ്സിറ്റി കോളേജിന്‍റെ മണല്‍ത്തരി പോലും അന്യര്‍ സ്പര്‍ശിക്കില്ല; അതു ഭേദിക്കുന്നവരുടെ കൈവെട്ടിയെടുക്കും എന്നാണ് പി ശ്രീകുമാര്‍ വെല്ലുവിളിച്ചത്. യൂണിവേഴ്സിറ്റി കോളേജിലെ എസ്എഫ്‌ഐയുടെ കത്തികുത്തിനെതിരെ പ്രതിഷേധം ശക്തമാകുന്നതിനിടെയാണ് അക്രമങ്ങളെ പ്രോത്സാഹിപ്പിച്ച് പി ശ്രീകുമാര്‍ രംഗത്തുവന്നത് .

Related Articles

Latest Articles