ഇന്ത്യൻ വ്യോമതിർത്തി ലംഘിക്കാൻ പാക് ശ്രമം . നിയന്ത്രണ രേഖക്ക് സമീപമാന് പാക് പോർ വിമാനങ്ങൾ ബോംബ് വർഷിക്കാൻ ശ്രമിച്ചത്. എന്നാൽ പാക് വിമാനത്താവളങ്ങൾ തുരത്തിയതായി ഇന്ത്യൻ വ്യോമസേന അറിയിച്ചു. കശ്മീരിലെ വിമാനത്താവളങ്ങളുടെ സർവീസ് നിർത്തിവെച്ചു.