Monday, November 2, 2026

പാകിസ്ഥാനെ ശിഖണ്ഡിയാക്കി !! ആണവായുധങ്ങളുമായി അമേരിക്കൻ വിമാനവാഹിനി ഹോർമൂസിൽ !

മൂന്നാമതൊരു അമേരിക്കൻ വിമാനവാഹിനിക്കപ്പൽ കൂടി എത്തിയതോടെ പശ്ചിമേഷ്യയിലെ യുദ്ധസന്നാഹം കൂടുതൽ വ്യക്തമായിരിക്കുകയാണ്. യുഎസ്എസ് ജോർജ് എച്ച്.ഡബ്ല്യു. ബുഷ് എന്ന കൂറ്റൻ വിമാനവാഹിനിക്കപ്പൽ മധ്യപൂർവേഷ്യയിൽ എത്തിയത് അമേരിക്കയുടെ സൈനിക സാന്നിധ്യം വർദ്ധിപ്പിച്ചു. നിലവിൽ രണ്ട് കപ്പലുകൾ ഇതിനകം തന്നെ മേഖലയിൽ പ്രവർത്തിക്കുന്നുണ്ട്. ലോകത്തെ ഇന്ധന വിതരണത്തിന്റെ അഞ്ചിലൊന്ന് നടക്കുന്ന ഹോർമുസ് കടലിടുക്ക് തന്ത്രപ്രധാനമായ ഒരു മേഖലയാണ്. ഈ പാത ഉപരോധിക്കാനാണ് ഇറാൻ ശ്രമിക്കുന്നത്. ഹോർമുസ് കടലിടുക്കിൽ മൈനുകൾ നിക്ഷേപിക്കാൻ ശ്രമിക്കുന്ന ഏത് ഇറാനിയൻ ബോട്ടുകളെയും നശിപ്പിക്കാൻ അമേരിക്കൻ നാവികസേനയ്ക്ക് ട്രംപ് നേരിട്ട് ഉത്തരവ് നൽകിയിട്ടുണ്ട്. The arrival of a third American aircraft carrier has further intensified the military build-up in the Middle East. The deployment of the massive aircraft carrier, the USS George H.W. Bush, to the region has significantly bolstered the US military presence. Two other carriers were already operating in the area. The Strait of Hormuz is a strategically vital waterway through which one-fifth of the world’s oil and fuel supply passes. Iran is attempting to blockade this crucial route. President Trump has issued direct orders to the US Navy to destroy any Iranian vessel attempting to lay mines in the Strait of Hormuz. #middleeast #iran #usa #trump #navy #georgehwbush #hormuz #war #conflict #geopolitics #tatwamayinews

Related Articles

Latest Articles