Thursday, January 8, 2026

നടി പാർവതി തിരുവോത്തു ഇടതു സ്ഥാനാർഥി? | Parvathy

കോഴിക്കോട്: വിവാദങ്ങൾ കൊണ്ട് എപ്പോഴും വാർത്തകളിൽ നിറഞ്ഞു നിൽക്കുന്ന നടി പാര്‍വതി തിരുവോത്തിനെ നിയമസഭാ തിരഞ്ഞെടുപ്പില്‍ മത്സരിപ്പിക്കാന്‍ ഇടതുമുന്നണിയില്‍ നീക്കം. സി.പി.എം. ആഭിമുഖ്യമുള്ള ചില സിനിമാ പ്രവര്‍ത്തകര്‍തന്നെയാണ് ഈ നീക്കങ്ങൾക്ക് പിന്നിൽ.

ഏത് വിഷയത്തിലും മുഖംനോക്കാതെ നിലപാട് വ്യക്തമാക്കുന്ന പാര്‍വതിയെ മത്സരിപ്പിച്ചാല്‍ യുവതലമുറയുടെ വലിയ പിന്തുണ കിട്ടുമെന്നാണ് വിലയിരുത്തല്‍.പക്ഷെ വേണ്ടതിനും വേണ്ടാത്തതിനും ചാടിക്കേറി പ്രതികരിക്കുന്ന നടിയുടെ സ്വഭാവം തിരിച്ചടിക്കില്ലേ എന്നും മറുഭാഗം വാദിക്കുന്നു .അതേസമയം, സിനിമാതാരങ്ങളായ മുകേഷും ഗണേഷ്‌കുമാറും ഇത്തവണയും ഇടതുമുന്നണി സ്ഥാനാര്‍ഥികളായി ജനവിധി തേടുമെന്നതും ഉറപ്പാണ്

Related Articles

Latest Articles