Friday, September 25, 2026

പത്തനംതിട്ടയിൽ 85 വയസുകാരിയോട് ലൈംഗിക അതിക്രമം; ചെറുമകളുടെ ഭർത്താവ് അറസ്റ്റിൽ

പത്തനംതിട്ട: പത്തനംതിട്ട അരുവാപ്പുറത്ത് 85 വയസുള്ള വയോധികയ്ക്ക് നേരെ ലൈംഗികാക്രമണം. 85 കാരിയുടെ ചെറുമകളുടെ ഭർത്താവാണ് ക്രൂരമായ ആക്രമണം നടത്തിയത്.

16 വർഷമായി വയോധിക ചെറുമകൾക്കൊപ്പമാണ് താമസിക്കുന്നത്. കേസിൽ 56 വയസുള്ള ചെറുമകളുടെ ഭർത്താവിനെ കോന്നി പോലീസ് കസ്റ്റഡിയിലെടുത്തു.

കോന്നിയിലെ ഐസിഡിഎസ് സൂപ്പർവൈസറുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് പോലീസ് കേസെടുത്തത്.

Related Articles

Latest Articles