Friday, September 25, 2026

അവർ പറയുന്നതില്‍ എന്തൊക്കെയോ സ്‌പെല്ലിംഗ് മിസ്റ്റേക്കുണ്ടെന്ന് പി സി ജോർജ് | PC George

തിരുവനന്തപുരം പേരൂർക്കടയിൽ അമ്മ അറിയാതെ കുട്ടിയെ ദത്ത് നല്‍കിയെന്ന കേസ് ഇപ്പോൾ കേരളത്തിൽ ചൂടുപിടിച്ച ചർച്ചയാണ്. നിലവിൽ ദത്ത് കേസില്‍ അനുപമയുടെ മാതാപിതാക്കള്‍ ഉള്‍പ്പെടെ 6 പ്രതികള്‍ക്ക് മുന്‍ജാമ്യം നല്‍കരുതെന്ന് പൊലീസ്.

കുഞ്ഞിനെ തട്ടി കൊണ്ടുപോയതിനും വ്യാജരേഖയുണ്ടാക്കിയതിനും അന്വേഷണം തുടരുകയാണെന്നും ഇപ്പോള്‍ ജാമ്യം നല്‍കിയാല്‍ സ്വാധീനമുളള പ്രതികള്‍ തെളിവ് നശിപ്പിക്കുമെന്നുമുള്ള റിപ്പോര്‍ട്ട് പൊലീസ് കോടതിയില്‍ സമര്‍പ്പിച്ചു. ഇന്ന് മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിക്കുന്നതിന് മുന്നോടിയായാണ് പൊലീസ് റിപ്പോര്‍ട്ട് നല്‍കിയത്. ഇപ്പോഴിതാ അനുപമക്കെതിരെ ശക്തമായി ആഞ്ഞടിച്ച് രംഗത്ത് എത്തിയിരിക്കുകയാണ് പി സി ജോർജ്

Related Articles

Latest Articles