Tuesday, October 6, 2026

വി ഡി സതീശൻ സർക്കാർ ധവളപത്രം ഇറക്കുമ്പോൾ പിണറായി കുപിതനാകുന്നു !

ധവളപത്രം പുറത്തിറക്കി LDF സർക്കാർ പത്തു വർഷങ്ങൾ കൊണ്ട് കേരളത്തിന്റെ ഖജനാവിനെ ഇന്ത്യ അവസ്ഥയിൽ എത്തിച്ചു എന്ന് പൊതുജനത്തെ അറിയിക്കുമെന്ന് മുഖ്യമന്ത്രി വി ഡി സതീശൻ ! രൂക്ഷമായി വിമർശിച്ചു പ്രതിപക്ഷ നേതാവ് പിണറായി വിജയൻ ! ഒരവലോകനം !! #vdsatheesan #pinarayivijayan #whitepaperkerala #keralaeconomy #udfgovernment #ldf #keralapolitics #politicalanalysismalayalam #keralafinancialcrisis #malayalamnews #keralaassembly #tatwamayinews

Related Articles

Latest Articles