Monday, January 12, 2026

പിണറായിക്ക് പണികൾ പിറകെ പിറകെ.. ശബരിമലയിൽ പണി പാളുന്നു..

പിണറായിക്ക് പണികൾ പിറകെ പിറകെ..ശബരിമലയിൽ പണി പാളുന്നു..ശബരിമല വിഷയത്തിൽ ഇപ്പോൾ ആപ്പിനുള്ളിൽ വാലിട്ട കുരങ്ങന്‍റെ അവസ്ഥയിലാണ് പിണറായി വിജയൻ സർക്കാർ. കഴിഞ്ഞ മണ്ഡലകാലത്ത് വായിലിട്ട നവോത്ഥാന മിട്ടായി ഇപ്പോൾ കയ്ച്ചിട്ട് ഇറക്കാനും മധുരിച്ച് തുപ്പാനും വയ്യാത്ത അവസ്ഥയിലാണ് അഭിനവ നവോത്ഥാന നായകനാകാൻ കച്ചകെട്ടി ഇറങ്ങിയ പിണറായി വിജയൻ.

Related Articles

Latest Articles