Tuesday, December 30, 2025

ഇന്ത്യൻ കപ്പലിനു നേരെ കടൽക്കൊള്ളക്കാരുടെ ആക്രമണം; രണ്ടുപേരെ വെടിവച്ചു കൊലപ്പെടുത്തി; മലയാളികളുൾപ്പെടെ 17 ഇന്ത്യക്കാർ കപ്പലിലുള്ളതായി റിപ്പോർട്ട്

ഗാബോൺ: ഇന്ത്യൻ കപ്പലിനു നേരെ കടൽക്കൊള്ളക്കാരുടെ ആക്രമണം. പശ്ചിമ ആഫ്രിക്കയിലെ ഗാബോണിലാണ് സംഭവം. ‘എംവി റ്റാബൺ’ എന്ന ഇന്ത്യൻ കപ്പലാണ് ആക്രമിക്കപ്പെട്ടത്. രണ്ടു പേരെ കൊള്ള സംഘം വെടിവച്ചു കൊലപ്പെടുത്തിയെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. ഒരാളെ തട്ടിക്കൊണ്ടുപോയതായും വിവരമുണ്ട്. രണ്ട് മലയാളികൾ ഉൾപ്പെടെ 17 ഇന്ത്യാക്കാരാണ് കപ്പലിൽ ഉണ്ടായിരുന്നത്.

Related Articles

Latest Articles