ബംഗളൂരിൽ പരീക്ഷണപ്പറക്കലിനിടെ ഇന്ത്യൻ നാവിക സേനയുടെ ജെറ്റ് വിമാനങ്ങൾ തമ്മിൽ കൂട്ടിയിടിച്ച് പൈലറ്റ് മരിച്ചു. രണ്ടു പൈലറ്റുമാർക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. എയ്റോബാറ്റിക് സംഘത്തിന്റെ കീഴിലുള്ള സൂര്യകിരൺ ജെറ്റ് വിമാനങ്ങൾ തമ്മിലാണ് കൂട്ടിയിടിച്ചത്. യെലഹങ്ക നാവികതാവളത്തിലെ പരീക്ഷണപ്പറക്കലിനിടെയാണ് സംഭവം ഉണ്ടായത്.