Friday, May 17, 2024
spot_img

അമ്പലപ്പുഴ പോലീസ് സ്റ്റേഷനിൽ വച്ച് പോക്സോ കേസ് പ്രതി സ്വയം മുറിവേൽപ്പിച്ചു;72 കാരൻ ആശുപത്രിയിൽ

ആലപ്പുഴ:പോലീസ് സ്റ്റേഷനിൽ വച്ച് പോക്സോ കേസ് പ്രതി സ്വയം മുറിവേൽപ്പിച്ചു. അമ്പലപ്പുഴ പോലീസ് സ്റ്റേഷനിലാണ് സംഭവം.പരിക്കേറ്റ 72 കാരനായ കരുമാടി സ്വദേശി വേണുഗോപാല കൈമളിനെ വണ്ടാനം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ഇയാളുടെ പരിക്ക് സാരമുള്ളതല്ലെന്ന് പോലീസ് അറിയിച്ചു. പോലീസ് സ്റ്റേഷനിലെ വാതിലിനോട് ചേര്‍ന്നുള്ള കോണ്‍ക്രീറ്റ് പാളി ഇളക്കിയെടുത്ത് ഇയാൾ ശരീരത്തിൽ മുറിവേൽപ്പിക്കുകയായിരുന്നു. കരുമാടിയിൽ ആൺകുട്ടിയെ പീഡിപ്പിച്ച കേസിലാണ് റിട്ട. ബി എസ് എഫ് ജവാനായ ഇയാൾ പിടിയിലായത്.

Related Articles

Latest Articles