Wednesday, April 24, 2024
spot_img

ഓസ്കർ തിളക്കത്തിൽ മടങ്ങിയെത്തിയ രാം ചരണിനു പ്രഭുദേവ ഒരുക്കിയത് വമ്പൻ സർപ്രൈസ്

ഹൈദരാബാദ് : ഓസ്കർ തിളക്കത്തിൽ ലൊക്കേഷനിലേക്ക് മടങ്ങിയെത്തിയ തെലുങ്ക് സൂപ്പർസ്റ്റാർ റാം ചരൺ തേജയ്ക്ക് സംവിധായകൻ പ്രഭുദേവ ഒരുക്കിയത് വമ്പൻ സർപ്രൈസ്.

ഷൂട്ടിംഗ് ലൊക്കേഷനിൽ വമ്പൻ ഹാരം അണിയിച്ചാണ് താരത്തെ സ്വീകരിച്ചത്. തൊട്ടു പിന്നാലെ നൂറു കണക്കിന് ഡാൻസർമാർ പ്രഭുദേവയുടെ നേതൃത്വത്തിൽ നാട്ടു നാട്ടു ഗാനത്തിന് ചുവടുവച്ചു. ഇതിനോടകം ലോകം മുഴുവൻ വൈറലായി മാറിയ ഗാനരംഗത്തെ അതേ സ്റ്റെപ്പുകളാണ് പ്രഭു ദേവയും സംഘവും ചുവട് വച്ചിരിക്കുന്നത്.

Related Articles

Latest Articles