Sunday, May 5, 2024
spot_img

സ്‌കൂളിലെ കഞ്ഞിപ്പുര ഇടിഞ്ഞു വീണ സംഭവം: വാര്‍ത്ത സിപിഎം നിയന്ത്രണത്തിലുള്ള മാധ്യമങ്ങള്‍ വളച്ചൊടിച്ചെന്ന് പ്രയാര്‍ ഗോപലകൃഷ്ണന്റെ ഫേസ്ബുക്ക് പോസ്റ്റ്

തിരുവനന്തപുരം: കുടുംബത്തിന്റെ ഉടമസ്ഥതയില്‍ ചിതറയിലുള്ള സ്‌കൂള്‍ കെട്ടിടത്തിന്റെ ആഹാരം പാചകം ചെയ്യുന്നതിനായി ഉപയോഗിക്കുന്ന കഞ്ഞിപ്പുര ഇടിഞ്ഞു വീണ സംഭവത്തെ വളച്ചൊടിച്ചെന്ന് ദേവസ്വംബോര്‍ഡ്
മുന്‍ കോണ്‍ഗ്രസ് എംഎല്‍എ യും മുന്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റുമായ പ്രയാര്‍ ഗോപലകൃഷ്ണന്റെ ഫേസ്ബുക്ക് പോസ്റ്റ്.

സിപിഎമ്മിന്റെ നിയന്ത്രണത്തിലുള്ള കൈരളി ചാനലിനും, ദേശാഭിമാനി പത്രത്തിനും ഒള്ള കഴിവ് ആഗോള തലത്തില്‍ തന്നെ പ്രശസ്തമാണെന്ന് ഫേസ്ബുക്കില്‍ പറയുന്നു.ശബരിമല ക്ഷേത്രം വര്‍ഷം മുഴുവനും തുറക്കുന്ന വിഷയത്തിലും യുവതീ പ്രവേശന വിഷയത്തിലും എടുത്ത നിലപാടിന്റെ പേരില്‍ നിരന്തരം തനിക്കെതിരെ കുപ്രചരണം നടത്തുകയാണെന്ന് ഫേസ്ബുക്കില്‍ പറയുന്നു.
ഫേസ്ബുക്കിന്റെ പൂര്‍ണരൂപം ചുവടെ:

https://www.facebook.com/prayargopalakrishnan/posts/2410371972518250

Related Articles

Latest Articles