Sunday, January 11, 2026

പ്രധാനമന്ത്രിയുടെ യുഎസ് സന്ദർശനം; ആരോഗ്യ പരിപാലന മേഖല, തിങ്ക് ടാങ്ക്, അക്കാദമിക് മേഖലകളിലെ വിദഗ്ധരുമായി കൂടിക്കാഴ്ച നടത്തി മോദി

ന്യൂയോർക്ക്: മൂന്ന് ദിവസത്തെ സന്ദർശനത്തിനായി യുഎസിൽ എത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദി അക്കാദമിക്, തിങ്ക് ടാങ്ക്, ഹെൽത്ത് കെയർ തുടങ്ങി വിവിധ മേഖലകളിലെ വിദഗ്ധരുമായി കൂടിക്കാഴ്ച നടത്തി. കൂടാതെ റേ ഡാലിയോ, എലോൺ മസ്‌ക്, നീൽ ഡിഗ്രാസ് ടൈസൺ, റോബർട്ട് തുർമാൻ, പോൾ റോമർ എന്നിവരുൾപ്പെടെ നിരവധി പ്രമുഖ വ്യക്തികളെയും അദ്ദേഹം കണ്ടുമുട്ടി.

“പ്രധാന തിങ്ക് ടാങ്കുകളുമായി ബന്ധപ്പെട്ട ഒരു കൂട്ടം ആളുകളെ കണ്ടുമുട്ടി. നയരൂപീകരണത്തിന്റെ വിവിധ വശങ്ങളെക്കുറിച്ചും ഉയർന്നുവരുന്ന ആഗോള പ്രവണതകളെക്കുറിച്ചും ഞങ്ങൾ സംസാരിച്ചു” എന്ന് പ്രധാനമന്ത്രി ട്വിറ്ററിൽ കുറിച്ചു.

Related Articles

Latest Articles